ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

അപേക്ഷിക്കേണ്ട വിധം

അപേക്ഷിക്കേണ്ട വിധം

  • വിജ്ഞാപനം പൂർണമായും വായിച്ചു മനസിലാക്കുക അതിനുശേഷം മാത്രം അപേക്ഷ പൂരിപ്പിക്കുക

  • വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ ഫീസ് അടച്ചതിനുശേഷംഓൺലൈൻ ആയി അധ്യാപക തസ്തികക്ക് രജിസ്റ്റർ ചെയ്യുക (ഫോമിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും പൂരിപ്പിച്ചു നൽകേണ്ടതാണ് . ബാങ്കിൽ നിന്നും ലഭിക്കുന്ന പണമടച്ച രസീത് ഇതിനോടൊപ്പം സ്കാൻ ചെയ്ത് ചേർക്കേണ്ടതാണ് )

  • ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തതിന്റെ പകർപ്പ് ഇമെയിലിൽ ലഭ്യമാകുന്നതാണ്

  • ഓൺലൈനായി രജിസ്റ്റർ ചെയ്തതിനു ശേഷം . ഓഫ് ലൈൻ അപേക്ഷ ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക.

  • ഓൺലൈൻ ആയി പൂരിപ്പിച്ച അപേക്ഷയും ,ഓഫ് ലൈൻ അപേക്ഷയും കൃത്യമായി പൂരിപ്പിച്ചതിനു ശേഷം വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള എല്ലാ അനുബന്ധ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉൾപ്പെടുത്തി ഒരു സെറ്റ് മലയാളസർവകലാശാലയുടെ പോസ്റ്റൽ അഡ്രസ്സിൽ അയക്കേണ്ടതാണ്.(6 സെറ്റ് പകർപ്പുകൾ ഇന്റർവ്യൂവിന്റെ സമയത്തു ഹാജരാക്കേണ്ടതാണ് )