Malayalam University Malayalam University


 

2017-18 എം.​എ. പ്രവേശനം – മൂന്നാംഘട്ട അലോട്ട്‌മെന്റ്‌

റാങ്ക് ലിസ്റ്റില്‍ 60 ശതമാനം വരെ മാര്‍ക്ക് നേടിയ ഈ ലിസ്റ്റിലെ വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 19-നകം പ്രവേശനം നേടിയിരിക്കണം. മൂന്നാം ഘട്ട ലിസ്റ്റില്‍ അവശേഷിക്കുന്നവര്‍ക്ക് ആഗസ്റ്റ് 21 വരെ പ്രവേശനത്തിന് അവസരമുണ്ട്. രണ്ട് വിഭാഗങ്ങളിലും ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ ആദ്യം (First come first) എന്ന മുറയ്ക്കാണ് പ്രവേശനം.