Malayalam University Malayalam University


 

‘കാലാവസ്ഥാമാറ്റത്തിന്റെയും സുസ്ഥിരതയുടെയും അര്‍ത്ഥശാസ്ത്രം’ – ത്രിദിന ദേശീയ സെമിനാര്‍

പരിസ്ഥിതിപഠന, തദ്ദേശവികസനപഠന വകുപ്പുകള്‍ സംയുക്തമായി 2017 ആഗസ്റ്റ് 17, 18, 19 തിയതികളില്‍ ‘കാലാവസ്ഥാമാറ്റത്തിന്റെയും സുസ്ഥിരതയുടെയും അര്‍ത്ഥശാസ്ത്രം’ എന്ന വിഷയത്തില്‍ ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഉദ്ഘാടനം : പ്രൊഫ. മാധവ് ഗാഡ്ഗില്‍
മുഖ്യപ്രഭാഷകര്‍ : ഡോ. സി.ടി.എസ്. നായര്‍, ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്‌

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് nationalseminar2017mu@gmail.com എന്ന വിലാസത്തില്‍ ആഗസ്റ്റ് 5 ന് മുന്‍പായി അയക്കുക.

Download