Malayalam University Malayalam University


 

ലൈബ്രറി

MSR_2927

അയ്യായിരത്തോളം പുസ്തകങ്ങളും ഏതാനും ജേണലുകളും മാഗസിനുകളുമായി വെറും ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള താല്‍ക്കാലിക കെട്ടിടത്തില്‍ 2013 ല്‍ തുടങ്ങിയ ലൈബ്രറി ഇന്ന് വളര്‍ച്ചയുടെ ഘട്ടത്തിലാണ്.  മലയാളത്തിലും ഇംഗ്ലീഷിലുമായി ഏകദേശം 25000 പുസ്തകങ്ങളും നൂറോളം ആനുകാലികങ്ങളുമായി 5000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ ലൈബ്രറി മന്ദിരം 2016 ആഗസ്റ്റ് മുതല്‍ പ്രവര്‍ത്തന സജ്ജമായി .

 

 

പ്രത്യേകതകള്‍

 

ഡിജിറ്റല്‍ ലൈബ്രറി

കേരളസാഹിത്യ അക്കാദമിയില്‍ നിന്നും ശേഖരിച്ച ആയിരത്തോളം അപുര്‍വ്വ പുസ്തകങ്ങള്‍ ഡിജിറ്റല്‍ ലൈബ്രറിയില്‍ ചേര്‍ക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കൂടാതെ നിരവധി ഇ-പുസ്തകങ്ങളും ഇ-ജേണലുകളും ഡിജിറ്റല്‍ ലൈബ്രറിയില്‍ ലഭ്യമാണ്. മലയാളസര്‍വകാലശാലയുടെ സ്വന്തം നിലക്കുള്ള ഡിജിറ്റൈസേഷന്‍ പദ്ധതി ഉടന്‍ ആരംഭിക്കുന്നതാണ്.

അപൂര്‍വ്വ പുസ്തകങ്ങളുടെ ശേഖരം

Ente pusthakam

“എന്റെ പുസ്തകശേഖരം മലയാളസര്‍വകലാശാലക്ക്” എന്ന പദ്ധതിയിലൂടെ കേരളത്തിലെ പ്രമുഖരായ എഴുത്തുകാരും വിദ്യാഭ്യാസ വിചക്ഷണരുമുള്‍പ്പെടെയുള്ളവര്‍ അവരുടെ പുസ്തകശേഖരങ്ങള്‍ സര്‍വകാലാശാലക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ അച്ചടിയില്‍ ഇല്ലാത്തതും അപൂര്‍വ്വങ്ങളുമായ രണ്ടായിരം പുസ്തകങ്ങള്‍ ഇപ്പോള്‍ ലൈബ്രറിയില്‍ ലഭ്യമാണ്.

പുതിയ ലൈബ്രറി മന്ദിരം

shilabhalakam anachadanam cheyyunnuMalayalasarvakalasala library manthri udghadanam ceyyunnu

പുതിയ ലൈബ്രറി മന്ദിരത്തിന്റെ ഉദ്ഘാടനം ബഹു: വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വ്വഹിക്കുന്നു.

MT Librariyil-VC K Jayakumar,library upadeshtave P'Jayarajan,Malayalavibhagam Medhavi Dr.T.Anithakumari (2)MT Librariyil-VC K Jayakumar,library upadeshtave P'Jayarajan,

ശ്രീ. എം. ടി. വാസുദേവന്‍ നായര്‍ പുതിയ ലൈബ്രറി മന്ദിരം സന്ദര്‍ശിച്ചപ്പോള്‍

 

പൊതുജനങ്ങള്‍ക്കുള്ള അംഗത്വ പദ്ധതി

Library brochureDSC_5213

മലയാളസര്‍വകലാശാലയുടെ ലൈബ്രറി സൌകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കുടി ആരംഭിച്ച പദ്ധതി പൊതുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സര്‍വകലാശാലയുടെ തൊട്ടടുത്ത പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ കോളേജ് വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ബിരുദധാരികള്‍ എന്നിവര്‍ക്ക് ലൈബ്രറി അംഗത്വം നല്‍കുന്ന പദ്ധതിയാണിത്.

SVK_0810SVK_0879

അക്കാദമിക് ലൈബ്രറി ദേശീയ സമ്മേളനം (Calm 2017) ഡെല്‍നെറ്റ് ഡയറക്ടര്‍ എച്ച്. കെ. കൌള്‍ ഉദ്ഘാടനം ചെയ്യുന്നു.

SVK_0906

അക്കാദമിക് ലൈബ്രറി ദേശീയ സമ്മേളന പ്രതിനിധികള്‍ അതിഥികള്‍ക്കൊപ്പം

 

 

പുതിയ പുസ്തകങ്ങള്‍

  • 1 001
  • 2 001
  • 3 001
  • 4 001
  • 5 001
  • 6 001
  • 7 001
  • 8 001
  • 9 001
  • 10 001
  • 11 001
  • 12 001
  • 2017_05_16_14_40_32_001
  • 2017_05_16_14_41_44
  • 2017_05_16_14_42_27
  • 2017_05_16_14_43_17
  • 2017_05_16_14_43_56
  • 2017_05_16_14_45_21
  • 2017_05_16_14_45_55
  • 2017_05_16_14_48_12
  • 2017_05_16_14_49_13
  • 2017_05_16_14_49_54
  • 2017_05_16_14_50_33
  • 2017_05_16_14_51_10
  • 2017_05_16_14_51_52
  • 2017_05_16_14_52_25_001
  • 2017_05_16_14_53_45
  • 2017_05_16_14_54_27
  • 2017_05_16_14_55_02
  • 2017_05_16_14_55_39

 

അവസാനമായി പുതുക്കിയത് : 20.06.2017