Phone

0494 2631230 9188023237

Quotations are Invited

Quotations are Invited

2021 ഒക്ടോബര്‍ 04

തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാല 2021-22 അക്കാദമികവര്‍ഷത്തെ പരീക്ഷകളുടെ നടത്തിപ്പിന് ആവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ 12.10.2021 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി സര്‍വകലാശാല ഓഫീസില്‍ ലഭിച്ചിരിക്കണം.”മലയാളസര്‍വ്വകലാശാല – സ്റ്റേഷനറി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍” എന്ന് കവറിന്‍റെ പുറത്ത് രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ, 0494-2631230 എന്ന നമ്പറിലോ, www.malayalamuniversity.edu.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെട്ടാല്‍ ലഭിക്കുന്നതാണ്.