Phone

0494 2631230

എം.എ. ചലച്ചിത്ര പഠനം

എം.എ. ചലച്ചിത്ര പഠനം

സിനിമാചരിത്രം, സിദ്ധാന്തങ്ങള്‍, ലോകസിനിമ, ഇന്ത്യന്‍സിനിമ, എന്നിവയ്‌ക്കൊപ്പം മലയാളസിനിമയ്ക്കും ആചാര്യന്‍മാര്‍ക്കും പ്രത്യേകം ഊന്നല്‍. സിനിമാനിര്‍മാണത്തിലെ പുതിയ പ്രവണതകളും സിനിമാവിമര്‍ശനവുമെല്ലാം പരിചയപ്പെടുത്തി പുതിയ സിനിമാസംസ്‌കാരം സ്വാംശീകരിക്കുന്നതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു.

പഠനബോര്‍ഡ് അംഗങ്ങള്‍

  • ഡോ. രാജീവ് മോഹന്‍. ആര്‍
  • ഡോ. കര്‍ണ മഹാരാജന്‍
  • ഡോ. എന്‍ മുഹമ്മദലി
  • ശ്രീ പ്രതാപ് പോള്‍
  • ഡോ. എം.എസ്. ഹരികുമാര്‍
  • ഡോ. സി.എസ്. വെങ്കിടേശ്വരന്‍
  • ഡോ. ആര്‍.വി.എം. ദിവാകരന്‍
  • ഡോ. സി.എസ്. ജയരാമന്‍
  • പ്രൊഫ. മധു ഇറവങ്കര
  • ഡോ. ഉമ്മര്‍ തറമേല്‍
  • ശ്രീ. വി.കെ. ജോസഫ്‌
  • ശ്രീമതി രാഗിണി കെ.എസ്.
  • ഡോ. വിദ്യ ആര്‍. (അദ്ധ്യക്ഷ)

പാഠ്യപദ്ധതിക്കായി ഇവിടെ ക്ലിക്ക് ചെയ്യുക